ആമകുളം അമ്പാട്ടുപറമ്പിൽ  വി.വി. രവീന്ദ്രനാഥൻ (74) അന്തരിച്ചു.

Share this News

സംസ്കാരം (29.01.2025) കാലത്ത് 11 മണിക്ക് തിരുവില്യാമല ഐവർമത്തിൽ വെച്ച്.അച്ഛൻ: കെ വാസു(ലേറ്റ്) അമ്മ: തങ്കം(ലേറ്റ്), ഭാര്യ: സുജന മക്കൾ: മേഘ , അർജ്ജുൻ,
മരുമക്കൾ: സതീഷ്,  അഞ്ജലി . സഹോദരങ്ങൾ:  സുഭദ്ര , ജയന്തി, അഡ്വ. വിജയൻ, അഡ്വ. പ്രദീപ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!