മുന്നറിയിപ്പ് ഇല്ലാതെ വെങ്ങന്നൂരിൽ റോഡ് പാെളിച്ചു

Share this News


ആലത്തൂർ കുത്തന്നൂർ പാതയിൽ വെങ്ങന്നൂർ ജുമഅ മസ്ജിദിന് സമീപം പ്രധാന റോഡ് പൊളിച്ചൂ ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടിയാണ് മുന്നറിയിപ്പ് കൂടാതെ പൊളിച്ചിട്ടിരിക്കുന്നത് സാധരണഗതിയിൽ മെയിൻ റോഡ് പൊളിക്കുമ്പോൾ മുന്നറിയിപ്പ് നൽകാറുണ്ടെന്ന് പഞ്ചായത്തംഗം അബ്ദുൾ കലാം പറഞ്ഞു അതേ സമയം അതുണ്ടായില്ല ഇന്ന് വെങ്ങന്നൂർ ഗവ: എൽ.പി സ്കൂളിൽ വാർഷിക ആഘോഷം നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!