പാലക്കാട് അഹല്യ കണ്ണാശുപത്രിയും വടക്കഞ്ചേരി മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ഫെബ്രുവരി 12 ന്

Share this News

സ്ഥലം : മെഡികെയർ ഹോസ്‌പിറ്റൽ, വടക്കഞ്ചേരി

തീയതി : 12 ഫെബ്രുവരി 2025 (ബുധനാഴ്ച്ച)

പരിശോധന സമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ

വടക്കഞ്ചേരി മെഡികെയർ ഹോസ്‌പിറ്റലിൻ്റെ മറ്റു സവിശേഷതകൾ ;

♦️24 hrs സേവനം ചെയ്യുന്ന വിഭാഗങ്ങൾ
♦️ ലാബ്
♦️ 24 hrs Doctor/Nursing Services .
♦️Home Services .
♦️24 hrs Pharmacy .
♦️Ambulance സർവീസ്സ്.
♦️എല്ലാ ദിവസവും സ്കാനിങ് ലഭ്യമാണ്.

◼️രജിസ്റ്റർ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപെട്ട് പേരും വിവരവും നൽകുക.

◼️ സൗജന്യ തിമിര ശസ്ത്രക്രിയ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

◼️ അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധന ചെയ്യുന്നതായിരിക്കും.

◾RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് പദ്ധതി പ്രകാരമുള്ള ചികിത്സ ലഭ്യമാണ്.

◾കേരള സർക്കാരുടെ മെഡിസെപ്പ് കാർഡ് സ്വീകരിക്കുന്നതാണ്

◾കണ്ണട നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭ്യമാകുന്നതാണ്

◾ക്യാമ്പിലൂടെ കുറഞ്ഞ ചെലവിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനം ഉണ്ട്.

◾Imported lens വെച്ചിട്ടുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ ചെയ്യുവാനായി EMI സംവിധാനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപ്പെടുക👇

മെഡികെയർ ഹോസ്‌പിറ്റൽ, വടക്കഞ്ചേരി
8590445211

പ്രതീഷ്. എസ്, അഹല്യ കണ്ണാശുപത്രി
9946237245


Share this News
error: Content is protected !!