Share this News

ആലത്തൂർ വെസ്റ്റ് കാട്ടുശ്ശേരി കെ.കെ.എം.എൽ.പി സ്കൂൾ 92 -ാം വാർഷികാഘോഷം
‘ആരവം 2025 ‘ ഇന്ന് (13.02.2025 വ്യാഴാഴ്ച) 4 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ഉദ്ഘാടനം ചെയ്യും.കാവശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും PTA പ്രസിഡൻ്റുമായ എം ഗോപൻ
അദ്ധ്യക്ഷത വഹിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News