സ്കൂട്ടർ കടയിലേക്ക് ഇടിച്ചു കയറി അപകടം

Share this News

വടക്കഞ്ചേരിയിൽ നിന്നും കണ്ണമ്പ്രയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം ഇടതുവശത്ത് ഉണ്ടായിരുന്ന ഗ്രേറ്റ് ഇലക്ട്രിക്കൽസ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കും നിസ്സാര പരിക്കേറ്റു. കടയിൽ ഉള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!