Share this News

തിലോപ്പിയകൃഷിക്ക് തുടക്കം
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ (JMK ) ഭാഗമായി ശാസ്ത്രീയമായി കൃഷി ചെയ്യാവുന്ന- ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളുടെ വിതരണവും നിഷേപവും നടന്നു തേങ്കുറുശ്ശി പഞ്ചായത്തിൽ നൗഫൽ കൃഷി ചെയ്യുന്നതിരുവെമ്പല്ലൂർ കുളത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ആർഭാർഗ്ഗവൻ’ 19400 മത്സ്യകുഞ്ഞുങ്ങളെ നിഷേപിച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 70% മത്സ്യകുഞ്ഞും സൗജന്യമായാണ് ഫിഷറീസ് വകുപ്പ് ലഭ്യമാക്കി വരുന്നത് – പഞ്ചായത്ത് പ്രമോട്ടർ എംഹരിദാസ് അധ്യക്ഷനായി – കർഷക പ്രതിനിധികളായ മുഹമദ് അബ്ബാസ് – നൗഫൽ ബഷീർ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News