Share this News

കണ്ണമ്പ്ര; വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണമ്പ്ര യൂണിറ്റ് ,ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റ്,ഐ കെയർ ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഘ്യത്തിൽ സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് സുരേഷ് പുളിക്കൽ അധ്യക്ഷനായി.
യൂണിറ്റ് മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ എം.ഹൈദരലി
ക്യാമ്പ് ഉൽഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രകാശൻ കുളത്തിങ്കൽ സ്വാഗതം പറഞ്ഞ ഉൽഘാടനചടങ്ങിൽ സെക്രട്ടറി സതീഷ് ഫെയിം നന്ദി പറഞ്ഞു.
Dr.സോണറ്റ് ,ജ്യോതിബസു, ബാലകൃഷ്ണൻ സാദിഖ്അലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News