അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

Share this News

എസ് .എന്‍.ഡി.പി യോഗം ആലത്തൂര്‍ യുണിയന്‍ വനിതാ സംഘത്തിന്‍റെ  നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര  വനിതാ  ദിനാഘോഷം  ആലത്തൂര്‍  ഡപ്യുട്ടി  തഹസില്‍ദാര്‍  കെ.എച്ച്.ജോഷ്‌  ഉത്ഘാടനം ചെയ്തു ,ആലത്തൂര്‍ പഞ്ചായത്ത്‌ അംഗം  ലീല ശശി  മുഖ്യ പ്രഭാഷണം നടത്തി.യുണിയന്‍ വനിതാ സംഘം സെക്രെട്ടറി സാവിത്രി ശ്രീനിവാസന്‍ ,യുണിയന്‍ പ്രസിഡണ്ട് എം.വിശ്വനാഥന്‍ ,സെക്രെട്ടറി .എ.ബി അജിത്ത്,കൌണ്‍സിലര്‍  കൃഷ്ണന്‍ പഴതറ ,സുകുമാരി പൊട്ടിമട  ,കവിത സുഭാഷ്   എന്നിവര്‍ സംസാരിച്ചു . വിവിധ ശാഖകളിലെ  വനിതകളുടെ കലാപരിപാടികളും നടന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!