
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തും, പാലക്കാട് അഹല്യ ഡയബറ്റീസ് ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച്
15 മാർച്ച് (ശനി)രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്നു. പ്രസ്തുത പരിപാടി ലിസി സുരേഷ്(പ്രസിഡന്റ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്)ഉദ്ഘാടനം നിർവഹിക്കുന്നു.
*ക്യാമ്പിലെ സേവനങ്ങൾ*
▪️പ്രമേഹം, ഹ്യദ്രോഗം, അസ്‌ഥിരോഗം, വ്യക്കരോഗം, ജനറൽ സർജറി
▪️പ്രമേഹം, പ്രമേഹ പാദരോഗം, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, തൈറോയ്‌ഡ്, മുത്രത്തിൽ പാതയോ നുരയോ രക്തമോ ഉള്ളവർ, കാലിൽ നീരുള്ളവർ, വെരിക്കോസ് വെയിൻ, ഹെർണിയ (കുടൽ ഇറക്കം), സ്ത്രീകളിൽ മാറിടത്തുള്ള മുഴകൾ, പൈൽസ്, ഫിസ്റ്റുല, ഫിഷർ, അപ്പൻഡി സൈറ്റിസ്, മുട്ടുവേദന, മുട്ടുതെയ്‌മാനം, ഇടുപ്പു വേദന, വിട്ടുമാറാത്ത നടുവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ ക്യാമ്പിലൂടെ സൗജന്യമായി രോഗനിർണയം നടത്താം. ഡോക്ടറിൽ നിന്ന് തുടർച്ച ചികി ത്സയ്ക്കുള്ള നിർദ്ദേശങ്ങളും നേടാം.
▪️പ്രമേഹ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, ഡയറ്റ് കൗൺസിലിംഗ്, വിദഗ്‌ധ ഡോക്ടറുടെ വൈദ്യ പരിശോധന എന്നിവ ക്യാമ്പിലൂടെ സൗജന്യമായിരിക്കും.
▪️അഹല്യ ഡയബറ്റീസ് ആശുപത്രിയിൽ മെഡിസെപ്, പ്രൈവറ്റ് ഇൻഷുറൻസ് സേവനം ലഭ്യമാണ്. കേരളത്തിലെ പ്രശസ്‌തമായ അഹല്യ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച ചികിത്സ നിശ്ചയിക്കുന്നതാണ്.
▪️ക്യാമ്പ് വൗച്ചറുമായി അഹല്യ ഡയബറ്റീസ് ആശുപത്രിയിൽ എത്തുന്നവർക്ക് സീനിയർ ഡോക്‌ടർ കൺസൽട്ടേഷൻ സൗജന്യം
▪️പ്രമേഹത്തിനും, ഹൃദ്രോഗത്തിനും, അസ്‌ഥിരോഗത്തിനും, വ്യക്കരോഗത്തിനും ജനറൽ സർജറി ആവശ്യമായി വരുന്നവർക്കും ക്യാമ്പിലൂടെ രോഗനിർണയങ്ങൾ നടത്താം.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപ്പെടുക
ശ്രീമതി. ശ്രീജ (പാലിയേറ്റീവ് നേഴ്സ‌്)
📞96566 07742
അഹല്യ ഡയബറ്റീസ് ഹോസ്‌പിറ്റൽ
ജെയ്സൺ
📞79072 78176