Share this News

മിച്ചാരംകോട് സൗഹൃദയുടെ ആഭിമുഖ്യത്തിൽ ജീവിതം ലഹരി എന്ന വിഷയത്തിൽ ആൻ്റി ഡ്രഗ്സ് സെമിനാർ നടത്തി. ആലത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈ. പ്രസിഡന്റ് രവീന്ദ്രീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, 10 ആം വാർഡ് മെമ്പർ എ. എം സേതു ആശംസ അറിയിച്ചു. സിവിൽ Excise ഓഫീസർ വിപിൻദാസ് വിഷയാവതരണം നടത്തി. ചടങ്ങിൽ 10ആം വാർഡിൽ സേവനം നടത്തുന്ന ഹരിതകർമ സേനാ അംഗങ്ങളായ ഓമന, ശാന്താ എന്നിവരെ ആദരിക്കുകയും, Sepaktakraw നാഷണൽ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്തമാക്കിയ പൂജ യെ ആദരിക്കുകയും ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News