Share this News

കണ്ണമ്പ്ര – കാരപ്പൊറ്റ പുതുക്കോട് റോഡിലെ കണ്ണമ്പ്ര പള്ളി മൊക്ക് വളവ് വീതി കൂട്ടി അപകട സാധ്യത ഒഴിവാക്കുന്നതിന് വേണ്ടി പി പി സുമോദ് എം എൽ എ സ്ഥലം സന്ദർശിച്ചു 2025-26 ബജറ്റിൽ വകയിരുത്തിയ 1 കോടി രൂപയുടെ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡിൻ്റെ വീതി വർധിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നു എംഎൽഎ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News