Share this News

പാലക്കാട് ജില്ലയിൽ പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ അപ്പക്കാട് സ്വദേശി അഭിജിത്ത് പാൻക്രിയാറ്റൈറ്റിസ് രോഗം ബാധിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങളിൽ അണുബാധ പടർന്ന് ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ഹോസ്‌പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അഭിജിത്തിൻ്റെ ജീവൻ നിലനിർത്തുവാനായി 25 ലക്ഷം രൂപയിലധികം ചെലവ് വരുന്നുണ്ട്. അഭിജിത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നു.
പഠന ശേഷം ജോലിക്ക് ശ്രമിക്കുന്ന അഭിജിത്തിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ എല്ലാവരും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായ സഹകരണങ്ങൾ താഴെ കാണുന്ന ചികിത്സാ
സഹായ കമ്മിറ്റി അക്കൗണ്ടിലേക്കു അയക്കുക.👇
അക്കൗണ്ട് ഡീറ്റെയിൽസ്
Bank Name: Indian Overseas Bank
Account No: 127201000023065
IFSC No: IOBA0001272
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News