രണ്ടാം റാങ്ക് നേടിയ സ്വപ്നയ്ക്ക് വടക്കൻഞ്ചേരി അപ്ഡേഷന്റെ അഭിനന്ദനങ്ങൾ

Share this News

പഠനമികവിൽ പത്തരമാറ്റിൻ്റെ തിളക്കവുമായി സ്വപ്ന

ശ്രീ ശങ്കരാചാര്യാ സർവ്വകലാശാലയിലെ MA (ചരിത്രം) രണ്ടാം റാങ്ക് നേടിയ സ്വപ്ന പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ കൊന്നയ്ക്കൽകടവിലെ സാധാരണ കുടുംബത്തിലാണ് ജനിച്ചു വളർന്നത് .റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയായ ചന്ദ്രൻ്റെയും (കണ്ണൻ) ഓമനയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയാണ് സ്വപ്ന .

കേരളവർമ്മ കോളേജിൽ പഠിച്ച് BA ക്ക് ഉന്നത വിജയം കരസ്തമാക്കിയ സ്വപ്ന അതേ കോളേജിൽ തന്നെ MA ക്ക് പഠിച്ച് രണ്ടാം റാങ്കോടെ വിജയിച്ചിരിക്കുകയാണ്. ഉന്നത പഠനങ്ങൾക്കുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത മലയോര മേഖലയിലെ സാധാരണ കുടുംബത്തിൽ നിന്ന് ഈ വിജയം നേടുന്നത് പഠന മികവ് കൊണ്ടു മാത്രം തന്നെയാണ്. ഈ സന്തോഷത്തിൽ സ്വപ്നമോൾക്ക്
അഭിനന്ദനങ്ങൾ
ആശംസകൾ

പരസ്യം

BUY ANY 1
GET ANY 2
FREE
(ഡ്രസ്സ് ഐറ്റംസ്)

🔴🔴🔴🔴🔴
സ്മാർട്ട് സൂപ്പർ സ്റ്റോർ വടക്കൻഞ്ചേരിയിലെ ദീപാവലി ഫെസ്റ്റിവൽ സെയിൽ സന്ദർശിക്കു

സ്മാർട്ട് സൂപ്പർസ്റ്റോർ , തങ്കം തീയറ്ററിന് സമീപം,വടക്കഞ്ചേരി


Share this News
error: Content is protected !!