കിഴക്കഞ്ചേരി ആരോഗ്യപുരം ചിറ്റേഴത്ത് വീട്ടിൽ പരേതനായ എബ്രഹാം മാത്യു ഭാര്യ ലീലാമ്മ എബ്രഹാം (79) അന്തരിച്ചു

Share this News


കിഴക്കഞ്ചേരി ആരോഗ്യപുരം, ചിറ്റേഴത്ത് വീട്ടിൽ പരേതനായ എബ്രഹാം മാത്യു ഭാര്യ ലീലാമ്മ എബ്രഹാം (79) അന്തരിച്ചു.സംസ്കാരം 17.04.2025 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് എരുക്കിൻചിറ  സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ബ്ലെസ്സൻ, ബെക്സി
മരുമക്കൾ: മോളി, കൊച്ചുമോൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!