Share this News

കോരൻചിറ ,ആരോഗ്യ പുരം കപ്പടക്കാമഠത്തിൽ കൊച്ചുകുഞ്ഞ് മാസ്റ്ററുടെ (late) ഭാര്യ സാറാമ്മ (80) അന്തരിച്ചു.സംസ്കാരം ഇന്ന് (21.04.2025 തിങ്കൾ)4 മണിക്ക് എരുക്കിൻചിറ സെൻ്റ് മേരിസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ.
കൊച്ചുപുരക്കൽ കുടുംബ അംഗമാണ്.
മക്കൾ :ഷീല എൽ പി സ്കൂൾ ചീരകുഴി,സുജ പ്രധാന അധ്യാപിക, എ യു പി സ്കൂൾ മൂലങ്കോട്, ബിജു ഹൈസ്കൂൾ അധ്യാപകൻ, ചിറ്റിലഞ്ചേരി,
മരുമക്കൾ: ബാബു റിട്ടയേഡ് പ്രധാന അധ്യാപകൻ തെന്നിലാപുരം, ജോൺസൺ റിട്ടയേഡ് സബ് രജിസ്റ്റർ പാലക്കാട് ,നിത അധ്യാപിക, ചിറ മഞ്ഞപ്ര സ്കൂൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
Share this News