നൈനാംങ്കാട് ഷൈഖ് ഫരീദ് ഔലിയ  അവർകളുടെ ചന്ദനക്കുടം ആണ്ട് നേർച്ച മെയ് 3 ന് കണിയമംഗലം പള്ളിമൊക്ക് TEAM HAZARDIANZ ൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു

Share this News



ജാതിയുടെയും മതത്തിൻ്റെയും ചങ്ങലകൾ പൊട്ടിച്ച് സ്നേഹമാണ് സന്ദേശമെന്ന് പറഞ്ഞു കൊണ്ട് വർഷംതോറും നടത്താറുള്ള ഷൈക്ക് ഫരീദ് ഔലിയ അവർകളുടെ ചന്ദനക്കുടം ആണ്ടു നേർച്ച 2025 മെയ് 3 ശനിയാഴ്‌ച DOT MEDIA LIGHT & SOUND ൻ്റെയും AL THAQBEER മാപ്പിളകലാവേദിയുടെയും
അകമ്പടിയോടുകൂടി
കണിയമംഗലം പള്ളിമൊക്ക് TEAM HAZARDIANZ ൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടിപൂർവ്വാധികം ഭംഗിയായി നടത്തുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!