ST: MARY’S TUITION CENTRES VADAKKENCHERY 7034945334

Share this News

SSLC ക്ക് Full A+ നിങ്ങളുടെ സ്വ‌പ്നമാണോ?📚📙📚📙📖📙📖📙അത് നേടിയെടുക്കുന്നതിന് വേണ്ടി സെന്റ് മേരീസ് ട്യൂഷൻ സെൻ്റർ  നിങ്ങളെ സഹായിക്കും……..എങ്ങനെ?


ST: MARY’S TUITION CENTRES📍 VADAKKENCHERY 7034945334


👉 2025 മെയ് 5 തിങ്കളാഴ്ച്ച് SSLC ട്യൂഷൻ ആരംഭിക്കുന്നു, അന്ന് തന്നെ പുതിയ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങുന്നു.
👉മലയാളം ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും പ്രത്യേകം അദ്ധ്യാപകർ
👉ഓരോ ദിവസവും എടുക്കുന്ന പാഠങ്ങൾ അന്ന് തന്നെ ക്ലാസ്സിലിരുത്തി പഠിപ്പിച്ചു വിടുന്നു.
👉Monthly Test കളിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികൾക്ക് Special Coaching Class.
👉ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലാബ് സൗകര്യം സെൻ്റ് മേരീസ് ട്യൂഷൻ സെൻ്ററുകളിൽ മാത്രം.
👉മാത്തമാറ്റിക്സ്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ വർക്ക് ബുക്ക് സംവിധാനം
👉ഓണം, ക്രിസ്‌തുമസ് പരീക്ഷകൾക്ക് മുന്നോടിയായി 15 ദിവസത്തെ Expert Sessions.
👉2026 ജനുവരി 15 ന് മുൻപ് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കുന്നു
👉തുടർന്ന് ഒന്നര മാസത്തെ തുടർച്ചയായ റിവിഷൻ ക്ലാസ്സും, Comprehensive revision test series ഉം (35 പരീക്ഷകൾ ) .Final Round Preparation, Motivation Class, SSLC പരീക്ഷാ ദിവസങ്ങളിലെ Refreshing Class etc…

📌8,9 ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ്, ഹിന്ദി, കണക്ക് വിഷയങ്ങളുടെ അടിത്തറ ഉറപ്പിക്കുന്ന വെക്കേഷൻക്ലാസ് മെയ് 2 വെളളിയാഴ്ച്ച ആരംഭിക്കുന്നു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലാബ് സൗകര്യം സെൻ്റ് മേരീസിൽ മാത്രം

നിങ്ങളുടെ മക്കൾ മികച്ച നിലവാരത്തിൽ പഠിച്ചു മിടുക്കരാവട്ടെ.

സ്നേഹപൂർവ്വം, പ്രിൻസിപ്പാൾ
Varghese Kaimala M.Com, SET
38 years Teaching Experience

ST: MARY’S TUITION CENTRES
📍 VADAKKENCHERRY
7034945334

📍VANIAMPARA
9188057334

📍PATTIKKAD
9188059334

📍MANNUTHY
8330081334


Share this News
error: Content is protected !!