Share this News

കാരപ്പൊറ്റ – പുളിക്കപറമ്പ്- ചൂർക്കുന്ന് & കൊട്ടേക്കാട്- കല്ലേരി റോഡിൻ്റെ
(2021-22 വർഷത്തെ SLTF നോൺ പ്ലാൻ ഫണ്ട് 1 കോടി രൂപ) പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം തരൂർ എം എൽ എ പി.പി സുമോദ് നിർവ്വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News