സാഹോദര്യ കേരളപദയാത്ര; വെൽഫെയർ പാർട്ടി ആലത്തൂർ മണ്ഡലം പത്രസമ്മേളനം നടത്തി

Share this News



“നാടിന്റെ നന്മയ്ക്ക് നമ്മൾ ഒന്നാകണം” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ 2025 ഏപ്രിൽ  19 മുതൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലൂടെ സാഹോദര്യ കേരളപദയാത്ര നടന്നുകൊണ്ടിരിക്കുന്നു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ഓർമിപ്പിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തിൽ ചർച്ച ചെയ്തുകൊണ്ടും നടത്തുന്ന സഹോദര്യ കേരള പദയാത്ര മെയ് 7 ബുധൻ 4 മണിക്ക് ടി ബി റോഡിൽ നിന്നും ദേശീയ പദയാത്രയും തുടർന്ന് പൊതുസമ്മേളനവും ആലത്തൂർ ദേശീയ മൈതാനത്തിൽ വച്ച് നടക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു പത്രസമ്മേളനം അബൂഫൈസൽ മാസ്റ്റർ, ഷരീഫ് പള്ളത്ത് , ഹമീദ് എരുമയൂർ, മജീദ് മാസ്റ്റർ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS

Share this News
error: Content is protected !!