Share this News

വാണിയംപാറയിൽ കാറിൻ്റെ പുറകിൽ ഓട്ടോ ഇടിച്ച് അപകടം.വാണിയംപാറ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എളനാട് സ്വദേശികൾക്കാണ് പരിക്കേറ്റത്.ഉടൻതന്നെ പരിക്കേറ്റ വരെ രണ്ട് ആബുലൻസുകളിലായി തൃശ്ശൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

Share this News