മാസ്റ്റേഴ്സ് വേൾഡ് ഗെയിംസിൽ ഇന്ത്യക്ക് വെങ്കല നേട്ടത്തോടെ തുടക്കം.

Share this News

തായ്‌പ്പോയ് സിറ്റിയിൽ മാസ്റ്റേഴ്സ് വേൾഡ് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല നേട്ടത്തോടെ വസന്തയുടെ തുടക്കം. 400 മീറ്റർ ഹർഡിൽസിൽ വടക്കഞ്ചേരി മുടപ്പല്ലൂർ സ്വദേശിനി വസന്ത വെങ്കലം നേടിയത്. മലേഷ്യക്ക് സ്വർണ്ണവും ചൈനക്ക് വെള്ളിയും ലഭിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!