Share this News

21.05.2025
ഈ ഫോട്ടോയിൽ കാണുന്ന ആലത്തൂർ ചീകോട് പയ്യകുണ്ട് റജീന (31) യെ 19.05.2025 മുതൽ കാണ്മാനില്ല.മാനസിക അസ്വസ്ഥതയുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക
9746549328
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
Share this News