Share this News

ആലത്തൂർ വെള്ളക്കുന്നം വീട്ടിൽ മാധവൻ (65) അന്തരിച്ചു.സംസ്കാരം ഇന്ന് (31.05.2025) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പാലക്കാട് ചന്ദ്രനഗറിൽ വെച്ച് നടക്കും.ഭാര്യ: ലക്ഷ്മി ,മക്കൾ: മനു, മധു , മരുമക്കൾ : നവനീത ,രേഷ്മ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News