ASIAN LATEX റബ്ബർപാൽ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News





വടക്കഞ്ചേരിയിൽ
ASIAN LATEX
റബ്ബർപാൽ സംഭരണ കേന്ദ്രം വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു.
ചടങ്ങിൽ  വ്യാപാരി വ്യവസായ ഏകോപന സമിതി നേതാക്കളും ലയൺസ് ക്ലബ് അംഗങ്ങളും  വിവിധ രാഷ്ട്രീയ പ്രമുഖരും വ്യാപാരി സുഹൃത്തുക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

LATEX DRC TESTING CENTER

LICENCE NO:NIRT/2023-24/0355 പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്, വടക്കഞ്ചേരി

Office: 6282865515,
KP Eldhose: 9847205596

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!