വടക്കഞ്ചേരി കണ്ണമ്പ്ര കല്ലേരി കിഴക്കേവീട്ടിൽ യശോദ (76) അന്തരിച്ചു

Share this News




വടക്കഞ്ചേരി കണ്ണമ്പ്ര കല്ലേരി കിഴക്കേവീട്ടിൽ യശോദ (76) അന്തരിച്ചു.സംസ്ക്കാം വ്യാഴാഴ്ച പകൽ 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമൻ (റിട്ട. അധ്യാപകൻ സർവ്വജന സ്കൂൾ പുതുക്കോട്) മക്കൾ: ഗീത, ആർ പ്രശാന്ത് (അധ്യാപകൻ, സർവ്വജന സ്കൂൾ പുതുക്കോട്, കെ എസ് ടി എ സബ് ജില്ലാ സെക്രട്ടറി, സി പി ഐ എം കല്ലേരി ബ്രാഞ്ചംഗം) മരുമക്കൾ: അശോകൻ (റിട്ട. അധ്യാപകൻ, മാനേജർ ശിക്ഷക് സദൻ പാലക്കാട്) ശോഭന (അധ്യാപിക, സർവ്വജന സ്കൂൾ പുതുക്കോട്) സഹോദരങ്ങൾ: ഹരിദാസൻ, മോഹനദാസൻ,സത്യഭാമ, പരേതനായ ഗോപാലകൃഷ്ണൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!