Share this News

കിഴക്കഞ്ചേരി നായർകുന്ന് നാരായണൻ (64) നെ ആണ് മരിച്ച നിലയിൽ കണ്ടത്. വടക്കഞ്ചേരി ദേശീയപാതകരികെയുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്താണ് മൃതദേഹം കണ്ടത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി. നാരായണൻ വീട്ടിലെത്താത്തതിനെ തുടർന്ന് മകൾ എട്ടരയോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജ് ബസ്സിലെ ഡ്രൈവർ ആണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News