ADMISSION STARTED FOR  NAVODAYA ENTRANCE COACHING 2025-26 BATCH 📝📝📝📝

Share this News


പ്രിയ രക്ഷിതാക്കളെ ……
നിങ്ങളുടെ മക്കൾ ഇപ്പോൾ 5th std ൽ പഠിക്കുന്നവരാണോ ? എങ്കിൽ അവർക്ക് ഈ അധ്യയന വർഷാവസാനം പ്രവേശന പരീക്ഷ എഴുതി ആറാം ക്ലാസ്സ്‌ മുതൽ നവോദയ സ്കൂളുകളിൽ  പഠിക്കാവുന്നതാണ് .

🎯 ഇപ്പോൾ 8th std ൽ പഠിക്കുന്ന കുട്ടിക്കും മികച്ച പരിശീലനത്തിലൂടെ നവോദയ സ്കൂളുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്.

♦️കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള നവോദയ വിദ്യാലയങ്ങളിലേക്കു പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്  6 മുതൽ 12-ാം ക്ലാസ് വരെ താമസവും ഭക്ഷണവും യൂണിഫോമും പാഠപുസ്തകങ്ങളും ഉൾപ്പെടെയുള്ള മൂല്യാധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം തികച്ചും സൗജന്യമായി  നൽകുന്നു.
🔥 ഈ ജൂണിൽ മികച്ച റിസൾട്ടുമായി 12 വിദ്യാർത്ഥികളെ നവോദയ സ്കൂളിലേക്ക് എത്തിക്കാൻ ACE നു കഴിഞ്ഞിട്ടുണ്ട്.
♦️ നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ശരിയായ പരിശീലനം നൽകിക്കൊണ്ട് അവന്റെ ഭാവി സുരക്ഷിതമാക്കാം. അടുത്ത അവസരം നിങ്ങളുടേതാണ്.

♦️ പരിചയ സമ്പന്നരായ അധ്യാപകർ നയിക്കുന്ന നവോദയ പരിശീലന ക്ലാസിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

🔥 സീറ്റുകൾ പരിമിതം

🔥 Free study materials, workbook, revision classes, OMR exams etc..

NB: ക്ലാസുകൾ ശനി, ഞായർ ബാച്ചുകളായി 10 am മുതൽ 4 pm വരെ .

🔥For admission contact now…

ACE  NAVODAYA ENTRANCE COACHING CENTRE , NEAR POST OFFICE, SHA TOWER , VADAKKENCHERRY
MOB: 9947136401

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D


Share this News
error: Content is protected !!