Share this News

വടക്കഞ്ചേരിയിൽ കണ്ടെയ്നർ വാഹനം തലകീഴായ് മറിഞ്ഞു നാഷണൽ ഹൈവേയിൽ(NH544)
ആലത്തൂർ ഭാഗത്തുനിന്നും തൃശൂരിലേക്ക് പോകുന്ന ദിശയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി ITI ക്ക് സമീപമാണ് കണ്ടെയ്നർ മറിഞ്ഞത് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഉറങ്ങിയതാവാം അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News