Share this News

അടിപ്പെരണ്ടയിൽ നിന്നും കാണാതായ ഉമ്മർ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തി. വീഴ്ലി പാലത്തിന്റെ അടിയിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഉമ്മർ ഫാറൂഖിനെ കാണാതായത്. തുടർന്ന് ഇത്രയും ദിവസം നാട്ടുകാരുടെയും, ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയുടെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് വീഴ്ലി പാലത്തിന്റെ അടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News