നടൻ ഖാലിദ് അന്തരിച്ചു

Share this News

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.സിനിമ,സീരിയല്‍, നാടക നടന്‍ ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. കാമറാമാന്‍മാരായ ഷൈജു ഖാലിദിന്‍റെയും ജിംഷി ഖാലിദിന്‍റെയും സംവിധായകന്‍ ഖാലിദ് റഹ്മാന്‍റെയും പിതാവാണ്, ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!