Share this News

ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് DYFI വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഷക്കീർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ നിഖിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത് സ്വാഗതവും ബ്ലോക്ക് ട്രഷറർ യു അഷറഫ് നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News