കിഴക്കഞ്ചേരി മൂലംകോട് മണ്ണൂർ എംകെ സുന്ദരൻ(70) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി മൂലംകോട് മണ്ണൂർ വീട്ടിൽ എംകെ സുന്ദരൻ(70) അന്തരിച്ചു . അമ്മ: ജാനകി,
അച്ഛൻ: പരേതനായ കുഞ്ചുമണി,
ഭാര്യ: സുന്ദരി,
മക്കൾ: സൗമ്യ, രമ്യ, ധന്യ
മരുമക്കൾ: സുരേഷ്, രാജേന്ദ്രൻ, സുനിൽകുമാർ
സഹോദരങ്ങൾ: ദേവു, രാജമണി, ഗോപാലൻ, വിശാലാക്ഷി, ഹരി, ശശി ( UBS പാർട്ണർ ). സംസ്ക്കാരം നാളെ (05.08.2025) കാലത്ത് 11 മണിക്ക് മമ്പാട് വാതാക ശ്മശാനത്തിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!