Share this News

2025 സെപ്തംബർ 03 ബുധനാഴ്‌ച കാലത്ത് 10.30 ന് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് മിസ്. അപർണ്ണ ദാസ് നിർവ്വഹിക്കുന്നു.
നാലാം തലമുറയിലെത്തി നിൽക്കുന്ന കെ.എ.എം. ജ്വല്ലറിയുടെ ഒരു തരി സ്വർണ്ണമെങ്കിലും പ്രദേശത്തെ ഒട്ടുമിക്ക ഭവനങ്ങളിലും പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകളിൽ കാണുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു… 91 വർഷത്തിൻറെ നിറവിലേക്ക് ഞങ്ങളെ നയിച്ച എല്ലാവരോടും നിസ്സീമമായ നന്ദി അറിയിക്കുന്നു….. ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട.. നിങ്ങളുടെ സാന്നിധ്യവും സഹകരണവും ഉദ്ഘാടനവേളയിലും തുടർന്നും പ്രതീക്ഷിക്കുന്നു..
ഹൃദയപൂർവ്വം… മാനേജ്‌മെൻറ് & സ്റ്റാഫ്
*KAM JEWELLERS*
MAIN ROAD, VADAKKENCHERRY
0492 255 016

Share this News