Share this News

ജനവാസ മേഖലയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി
കിഴക്കഞ്ചേരി ഇളവംപാടം ആണ്ടിമാൻമന്ദിരം ജി . മനോജിന്റെ തോട്ടത്തിൽ നിന്ന് മലമ്പാമ്പിനെ പിടിച്ചു. മംഗലംഡാം കരിങ്കയം ഫോറസ്റ്റ് ഓഫീസിലെ പ്രമോദിൻ്റെ നേതൃത്വത്തിൽ പിടിച്ച പാമ്പിനെ പിന്നീട് നെല്ലിയാമ്പതി വനത്തിൽ തുറന്നുവിടാനായി അധികൃതർ കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News