Share this News

ഇന്ത്യയിലെഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലൂടെയുള്ള യാത്ര അതി മനോഹരമാണ്….
വ്യത്യസ്തതകൾ നിറഞ്ഞതാണ് ഈ യാത്ര…..
*PINK CITY* എന്നറിയപ്പെടുന്ന *JAIPUR, BLUE CITY* എന്നറിയപ്പെടുന്ന *JODHPUR,* തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാടായ *UDAIPUR,* മരുഭൂമിയും അവിടുത്തെ ഗ്രാമങ്ങളും അടങ്ങുന്ന *JAISALMER* ലെ *SAND* *DUNES DESERT CAMP* കൂടാതെ *MOUNT ABU* എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്ര അതിമനോഹരമാണ്….
എട്ട് ദിവസത്തെ *FRESHMI* ഒരുക്കുന്ന ഈ യാത്രയിൽ താങ്കളെയും
പ്രതീക്ഷിക്കുന്നു…… ബന്ധപ്പെടുമല്ലോ…..
*Freshmi Yathra*
Vadakkencherry
8075503596
9447074635
Share this News