ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി വടക്കഞ്ചേരി സ്വദേശിനി ഡോ. അനിറ്റ് ജിജോ

Share this News

കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് (Ph.D) നേടി ഡോ. അനിറ്റ് ജിജോ. വടക്കഞ്ചേരി മോർ ഇവാനിയൻ കോളേജിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (HOD) ആയിട്ടാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.
കണക്കൻതുരുത്തി കൊച്ചുപറമ്പിൽ ജിജോ ഇമ്മാനുവേലിന്റെ ഭാര്യയായ ഡോ. അനിറ്റ് ജിജോ, കുറുവായ് പനച്ചേപ്പിള്ളി സെബി – ഡെയ്സി ദമ്പതികളുടെ മകളുമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!