തിരുവമ്പല്ലൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

Share this News

റിപ്പോർട്ട് : അബ്ബാസ് വെമ്പല്ലൂർ

തിരുവമ്പല്ലൂർ ജനവാസ പ്രദേശത്ത് ഭീതിയുണർത്തിയ മലമ്പാമ്പിനെ നാട്ടുകാർ സുരക്ഷിതമായി പിടികൂടി. വെമ്പല്ലൂർ സുബ്രഹ്മണ്യന്റെ വീട്ടുവളപ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ പാമ്പാണ് പിടികൂടിയത്. ഫോറസ്റ്റ് വാച്ചർ പി. കെ. സുകുമാരനും മഞ്ഞളൂർ കെ. ഷെരീഫും ചേർന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ സുരക്ഷിതമായി അവിടെ നിന്നും മാറ്റി. ജനവാസ പ്രദേശത്ത് വലിയ പാമ്പ് പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയെങ്കിലും സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കാനായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!