തെങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് ശുചിത്വോത്സവം; വെമ്പല്ലൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Share this News

തെങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത്, ശുചിത്വോത്സവം ( സെപ്റ്റംബർ 17 – നവംബർ 1) ഭാഗമായി വെമ്പല്ലൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പഞ്ചായത്ത് പ്രസിഡൻ്റ് വി ആർ ബാർഗവൻ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ പൊതുപ്രവർത്തകർ എന്നിവർ പങ്കാളികളായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!