Share this News

വടക്കഞ്ചേരി കാരായങ്കാട് താമസിച്ചിരുന്ന മുൻ ശാഫി ജുമാഅത്ത് കമ്മിറ്റിയുടെ മെമ്പർ വി.വി സുലൈമാൻ സാഹിബിന്റെ മകൻ മംഗലം പാലം പേട്ടപറമ്പിൽ താമസിക്കുന്ന മുഹമ്മദലി(60) ചിപ്സ് അന്തരിച്ചു. സംസ്കാരം ഇന്ന് (25-09-2025 -വ്യാഴാഴ്ച) വടക്കഞ്ചേരി ശാഫി ജുമാഅത്ത് ഖബ്ർ സ്ഥാനിൽ നടക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News