Share this News

വടക്കഞ്ചേരി ആയക്കാട് സ്കൂൾ ഗ്രൗണ്ട് ഭൂമി തർക്കം സംബന്ധിച്ച് വടക്കഞ്ചേരി റസ്റ്റ് ഹൗസിൽ ചേർന്ന രാഷ്ട്രീയ സർവ്വകക്ഷി യോഗത്തിൽ സ്കൂൾ ഗ്രൗണ്ട് പൊതു കളിസ്ഥലമായി തുടരുന്നതിന് വേണ്ടി ശക്തമായി ഇടപെടുന്നതിന് ചർച്ചയുടെ ഭാഗമായി തീരുമാനമെടുത്തു . യോഗത്തിൽ ജനപ്രതിനിധികൾ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സർവകക്ഷി പ്രതിനിധികൾ, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ, ഗോകുലം ചിറ്റ്‌സ് ഫണ്ട് പ്രതിനിധികൾ , ആലത്തൂർ ഡിവൈഎസ്പി , വടക്കഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ , വിവിധ സ്പോർട്സ് ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News