Share this News

വാണിയംപാറ ജംഗ്ഷനിൽ പിക്കപ്പും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.15 ആണ് അപകടം സംഭവിച്ചത്.പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കാറും റോഡ് ക്രോസ് ചെയ്യുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. കാറിന്റെയും പിക്കപ്പിന്റെയും മുൻഭാഗങ്ങൾ തകർന്നിട്ടുണ്ട്. ഉടൻതന്നെ ഹൈവേ എമർജൻസി ടീമെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp Channel ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News