Share this News

ചിത്രത്തിൽ കാണുന്ന പട്ടിക്കാട് സ്വദേശി കൊമ്പന്നെല്ലിശ്ശേരി വീട്ടിൽ ഷിപ്‌സൻ ജോസഫ് (വയസ്സ് 29, ഉയരം 5.8, വെളുത്തനിറം) എന്നയാളെ ഒക്ടോബർ 2 മുതൽ കാണാതായിട്ടുണ്ട്. കണ്ടുകിട്ടുന്നവർ പീച്ചി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. : പീച്ചി പോലീസ് സ്റ്റേഷൻ 0487 2284040
Share this News