Share this News

വടക്കഞ്ചേരി, കാളാംകുളം പരേതനായ ചാമിയാർ ഭാര്യ തങ്ക (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (18.11.2025 – ചൊവ്വാഴ്ച്ച ) രാവിലെ 11 മണിയ്ക്ക് തിരുവില്യാമല ഐവർ മഠത്തിൽ. മക്കൾ: ചന്ദ്രൻ ,മോഹനൻ, രാജൻ , സുലോചന
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News