Share this News

പട്ടിക്കാട് തോട്ട്യാൻ ജ്വല്ലേഴ്‌സ് ഉടമ ആലപ്പാട്ട് തോട്ട്യാൻ വർഗീസ് ഭാര്യ ത്രേസ്യക്കുട്ടി (70) അന്തരിച്ചു. സംസ്‌കാരം നാളെ (20.12.2025-വ്യാഴാഴ്ച) രാവിലെ 10.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. മക്കൾ: ഗ്ലാഡിസ്, ഗ്ലിസ. മരുമക്കൾ: ലിജീഷ്, ഡബ്ലിൻ. ഭൗതികശരീരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കല്ലിടുക്കിലെ വസതിയിൽ എത്തിക്കും.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News