കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്ന മണ്ണ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭദ്രം പ്ലസ് മരണാനന്തര ഫണ്ട് കൈമാറി

Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്ന മണ്ണ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭദ്രം പ്ലസ് മരണാനന്തര ഫണ്ട് കൈമാറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്ന മണ്ണ് യൂണിറ്റിന്റെ മെമ്പർ ആയിരുന്ന ബിജു കൈനിക്കരയുടെ മരണാനന്തര ഫണ്ട് ഭദ്രം പ്ലസ് 500000 രൂപ കൈമാറി. ചുവന്നമണ്ണ് കൈനിക്കര ഓഡിറ്റോറിയത്തിൽ കുടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ജോസ് വല്ലൂൻ അധ്യക്ഷ വഹിച്ചു. യൂണിറ്റ് സെക്രട്ടറി ലിനേഷ് PS’സ്വാഗതം പറഞ്ഞ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയും ഒല്ലൂർ നിയോജകമണ്ഡലം ചെയർമാൻ ആയ ബിജു എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. ഒല്ലൂരിൻ്റെ കൺവീനർ ശേഖരൻ, മത്തായി കേരളം എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ട്രഷറർ മേക്കാട്ടിൽ പോൾ നന്ദി പറഞ്ഞു

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!