Share this News

വടക്കഞ്ചേരി പീടികപറമ്പിൽ പരേതനായ പി.ടി തോമസിന്റെ ഭാര്യ ബേബി തോമസ് ( 82 ) അന്തരിച്ചു
വടക്കഞ്ചേരി പീടികപറമ്പിൽ പരേതനായ
പി.ടി തോമസിന്റെ ഭാര്യ ബേബി തോമസ് ( 82 )അന്തരിച്ചു. പരേത കോട്ടയം പുളിക്കമറ്റത്തിൽ കുടുംബാഗം ആണ്. ശനിയാഴ്ച 29.11.2025ന് വൈകുന്നേരം 6 മണിയോടുകൂടി വടക്കഞ്ചേരി പീടികപറമ്പിൽ ഭവനത്തിൽ ഭൗതികശരീരം എത്തുന്നതാണ്. സംസ്ക്കാരം 30.11.25 ഞായറാഴ്ച ഉച്ചക്ക് മൂന്നര മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തേനിടുക്ക് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: പരേതനായ സുനിൽ തോമസ്, ജോതി തോമസ്, അമ്പിളി ജോസ്. മരുമക്കൾ: Dr ജോസ് പി അഗസ്റ്റിൻ പുതുവ, ഹണി സുനിൽ അക്കരപറ്റി,ശീതൾ ജോതി കറുകപ്പറമ്പിൽ.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News