ആൾ കേരള ടെയ്ലേഴ്‌സ് അസോസ്സിയേഷൻ (AKTA) ചുവന്നമണ്ണ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു

Share this News

ആൾ കേരള ടെയ്ലേഴ്‌സ് അസോസ്സിയേഷൻ (AKTA) ചുവന്നമണ്ണ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു

AKTA കുതിരാൻ ഏരിയ ചുവന്നമണ്ണ് യൂണിറ്റ് കൺവെൻഷൻ നടത്തി. കൺവെൻഷൻ
പാണഞ്ചേരി സർവീസ് സഹകരണ സംഘം ഹാളിൽ യൂണിറ്റ് പ്രസിഡന്റ്‌ ഉഷാകുമാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണികുമാരൻ ഉത്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി രമാദേവി സുരേഷ് വാർഷിക റിപ്പോർട്ടും ട്രെഷറർ സിന്ധു. പി. എസ്. വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി. ടി. എ. ജയ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌.ടി.ജെ. സണ്ണി ഏരിയട്രഷറർ കെ. ക ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!