Share this News

പട്ടിക്കാട് സ്നേഹ സ്റ്റുഡിയോ ഉടമ മണ്ടൻചിറ പാറശ്ശേരി വീട്ടിൽ ബിനു ജോർജ് (46) അന്തരിച്ചു
പട്ടിക്കാട് സ്നേഹ സ്റ്റുഡിയോ ഉടമ മണ്ടൻചിറ പാറശ്ശേരി വീട്ടിൽ ബിനു ജോർജ് (46) അന്തരിച്ചു. സംസ്കാരം പിന്നീട്. പിതാവ്: ജോർജ്. സഹോദരൻ: ബിജു (പട്ടിക്കാട് ഓറഞ്ച് സ്റ്റുഡിയോ ഉടമ), സഹോദരി: സിന്ധു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News