പട്ടിക്കാട്  സെൻറ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി

Share this News

പട്ടിക്കാട്  സെൻറ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി

പട്ടിക്കാട് സെൻറ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ ഫ്രാൻസിസ് സേവിയറിൻ്റെ ഊട്ട് തിരുനാളിന് ഒരുക്കമായി കൊടിയേറി. കൊടിയേറ്റം ഫാ ജിജോ വള്ളുപ്പാറ(ഡയറക്ടർ ക്രിസ്റ്റീന ഹോം പുല്ലഴി) നിർവഹിച്ചു. തുടർന്ന് ദിവ്യബലിയും ലദീഞ്ഞും നടത്തി. ഡിസംബർ 3 ന് വൈകിട്ട് 5.30 ന് ശേഷം ഊട്ട് നേർച്ച നടക്കും ചടങ്ങുകൾക്ക് വികാരി ഫാ തോമസ് വടക്കുട്ട്, കൺവീനർ വർഗ്ഗീസ് വട്ടംകാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!