കുട്ടിയെ കാണ്മാനില്ല

Share this News

ഇന്ന് (06.07.2022) വൈകിട്ട് 4.30 ന് മംഗലം ഡാമിൽ നിന്ന് അലക്സ്‌ജോബി (13) യെ കാണാതായി. 5.30 ന് ഓട്ടോറിക്ഷയിൽ വടക്കഞ്ചേരി സുനിത ജംഗ്ഷനിൽ എത്തിയിട്ടുണ്ട്. പിന്നീട് വിവരമില്ല. കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക.
ഫോൺ :9947038841

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!